FAQ

സംരഭം നിയമവിധേയം ആണ് – Ignorance is not an excuse to law

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

ഉണ്ട്. K-Swift Certificate നിയമം പാലിക്കാതിരിക്കാനുള്ള ലൈസൻസ് അല്ല.മറിച്ച്, എല്ലാ നിയമങ്ങളും സ്വയം മനസ്സിലാക്കി നടപ്പിലാക്കിട്ടുണ്ടെന്നുള്ള Self Certification-ന്റെ അടിസ്ഥാനത്തിലാണ് കരസ്ഥമാക്കിയിട്ടുള്ളത്. വൈരുദ്ധ്യം കണ്ടെത്തിയാൽ 5 ലക്ഷം രൂപ വരെ പിഴ ഇടാക്കാവുന്നതാണ്. K-Swift is a fight against corruption and bureaucratic inefficiency, not at all law being suspended for a while.

കെട്ടിട നിർമ്മാണ ചട്ടമനുസരിച്ച് വ്യവസായ ഗണത്തിൽപ്പെടുന്ന (G1,G2) എല്ലാ സ്ഥാപനങ്ങളും ടി സമ്മതപത്രം നേടേണ്ടതുണ്ട്. കൂടാതെ മലിനീകരണ നിയന്ത്രണ ബോർഡ് Category തിരിച്ചുള്ള മറ്റു സ്ഥാപനങ്ങളും ടി സമ്മതപത്രം കരസ്ഥമാകേണ്ടതുണ്ട്.

അതെ. നിലവിലുള്ള KPBR/KMBR അനുസരിച്ച് Occupancy G1/G2 വിലേക്ക് മാറ്റം വരുത്താതെ ടി കെട്ടിടത്തിൽ വ്യവസായം ആരംഭിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷേ 3HP വരെ മെഷിനറി സ്ഥാപിച്ച് വ്യവസായം തുടങ്ങുന്നതിന് നിയമ തടസ്സമില്ല.

ഇല്ല. Cancel ചെയ്യുവാൻ ജില്ലാ കളക്ടർ അധ്യക്ഷനായ Single Window Clearance Board- നു മാത്രമേ അധികാരമുള്ളൂ.

വേണ്ട. നിയമത്തിൽ എവിടെയും നിഷ്കർഷിച്ചിട്ടില്ല.

Yes. Building Permit -ന്റെ അടിസ്ഥാനത്തിൽ Building പണി തുടങ്ങിയ അന്നു മുതലുള്ള ഫീ ഫൈൻ ആയി അടച്ചാൽ മതി.

Yes. Building Permit -ന്റെ അടിസ്ഥാനത്തിൽ Building പണി തുടങ്ങിയ അന്നു മുതലുള്ള ഫീ ഫൈൻ ആയി അടച്ചാൽ മതി.

തൃശൂർ മുതൽ കാസർഗോഡ് വരെ വടക്കോട്ടുള്ള ജില്ലകളിലും കൊല്ലം, തിരുവനന്തപുരം ജില്ലകളിലും IMAGE(,Kanjikode,Palakkad)-നെയാണ് ഏൽപ്പിക്കേണ്ടത്. മറ്റു ജില്ലകളിൽ KEIL (Ambalamedu,Ernakulam) -നെയാണ് ഏൽപ്പിക്കേണ്ടത്.

അല്ല. 1974 കേന്ദ്ര നിയമത്തിന്റെ കീഴിൽ സ്ഥാപിതമായ Statutory Body ആണ്. സംസ്ഥാന ബോർഡിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതും ചെയർമാനെ Appointment ചെയ്യുന്നതും സംസ്ഥാന സർക്കാരാണ്.

Legal Help in Industry made possible

Lian Legals

സംരഭം തുടങ്ങുമ്പോൾ നിയമോപദേശങ്ങൾക്കും പ്ലാനുകൾക്കും അപേക്ഷ സഹായങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

 

A sister concern of Dhrisya Engineers & Consultants